കുടുംബ ആരോഗ്യ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും പുതുക്കുകയും ചെയ്യുന്നതിനുള്ള അപേക്ഷ

വി.കെയര്‍ ഫാമിലി ഹെല്‍ത്ത് സ്കീം

(WFHS) ചാരിററബിള്‍ ട്രസ്റ്റ്
Reg.No. IV/350/21

കുടുംബ ആരോഗ്യ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും / പുതുക്കുകയും ചെയ്യുന്നതിനുള്ള അപേക്ഷ


(മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് അപേക്ഷയില്‍ ചേര്‍ക്കരുത്)
സ്കാൻ ചെയ്യുക

കേരളം മുഴുവൻ അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന കഴിവുകളും സേവനങ്ങളും അറിയാൻ



(ആധാര്‍ കാര്‍ഡ്, വോട്ടേര്‍സ് കാര്‍ഡ്,പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസ6സ്, ഒ. സി. ഐ. കാര്‍ഡ് ഇവയില്‍ ഏതെങ്കിലും രേഖയുടെ നമ്പര്‍ കൊടുക്കുക)

നാഷണല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

ഭാരതപൗരത്വമുള്ള കാര്‍ഡ് ഉടമക്ക് 2 കൊല്ലത്തേക്ക് 2 ലക്ഷം രൂപയുടെ പരിരക്ഷ 30 ദിവസത്തെ കാലാവധിക്കുശേഷം ലോകത്തില്‍ എവിടെ വെച്ചും ഉണ്ടാകുന്ന അപകടമരണത്തിനും, അംഗവൈകല്യങ്ങള്‍ക്കും ലഭിക്കുന്നു.


പണം അടക്കുന്നതിന്

നിങ്ങളുടെ സുരക്ഷക്ക് എല്ലാ പണമിടപാടുകളും ഓണ്‍ലൈനായും നേരിട്ട് ബാങ്ക് വഴിയും ചെയ്യുക. WFHS ന്‍റെ ഓഫീസില്‍ മാത്രമേ പണം നേരിട്ട് നല്‍കുവാന്‍ അനുവദിച്ചിട്ടുള്ളൂ. അങ്ങനെയുള്ള പണമിടപാടുകള്‍ക്ക് ഉടനെ ക്യാഷ് റസീപ്റ്റ് വാങ്ങിക്കേണ്ടതാണ്. ഇതിനു പുറമെയുള്ള പ്രവാസികള്‍ കാര്‍ഡ് ലഭിക്കുന്നതിന് പണം അടക്കേണ്ടത് അവരുടെ NRE അല്ലെങ്കില്‍ NRO അക്കൗണ്ടില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ മാത്രം അടക്കുക. വിദേശ കറ6സി സ്വീകരിക്കുന്നതല്ല.


സ്വയം സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവന




ഞാൻ ആധാര്‍കാര്‍ഡ്/പാന്‍കാര്‍ഡ്/പാസ്പോര്‍ട്ട്/ഒ.സി.ഐ ആയതും WFHS ന്‍റെ ആരോഗ്യകാര്‍ഡ് ലഭിക്കുന്നതിലേക്ക് മേലെ തന്ന വിവരങ്ങള്‍ വിശ്വസ്തതയോടെയും, എന്‍റെ അറിവിലുള്ളതും ആയ വിവരങ്ങള്‍ ആണ് തന്നിരിക്കുന്നതെന്ന് ഇതിനാല്‍ സമ്മതിക്കുന്നു. തെറ്റായ ഫോട്ടോ, ഐ.ഡി തന്നിട്ടുണ്ടെങ്കില്‍ എനിക്ക് ഇന്‍ഷുറന്‍സ് തുകയോ ആശുപത്രി ചികിത്സക്കോ അര്‍ഹത ഇല്ലാത്താകുന്നു എന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യം ഉള്ളതാണ് WFHS ലെ ട്രസ്റ്റികളുടെ ഉത്തരവാദിത്വം, കാര്‍ഡുകാരന് കിഴിവ് ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ്. സ്വയം തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിന്ന് കിട്ടിയ ചികിത്സകള്‍ക്ക് തൃപ്തിയായിട്ടില്ലെങ്കിലും, അവരുടെ ചികിത്സാ ചിലവുകള്‍ക്കും WFHS ഭാരവാഹികള്‍ക്ക് യാതൊരു ഉത്തരാദിത്വവുമില്ല. കിടത്തി ചികിത്സകള്‍ക്ക് ആശുപത്രികള്‍ എപ്പോഴും പൂര്‍ണ്ണ ഉത്തരവാദിത്വം നല്‍കുന്നതാണ്. എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാണ് ഞാന്‍ അപേക്ഷയിലും പ്രസ്താവനയിലും ഒപ്പിടുന്നത്.

File:

Reg. No Mob No

Local Marketing Executive Mobile Nos :

8921802834, 9074160087, 9354191928